rishabh pant taunts australia batsmen in adelaide<br />മത്സരത്തില്‍ ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പേസും ബൗണ്‍സുമുള്ള പിച്ചില്‍ അപ്രതീക്ഷിതമായി ഉയര്‍ന്നും താണും വരുന്ന പന്തുകള്‍ കൈപ്പിടിയിലൊതുക്കുക എളുപ്പമല്ല. എന്നാല്‍, വിക്കറ്റിന് പിന്നില്‍ മൂന്ന് ക്യാച്ചുകളാണ് ഋഷഭ് സ്വന്തമാക്കിയത്.<br />